കശ്മീരില്‍ സൈന്യം ഭീകരരുടെ നുഴഞ്ഞു കയറ്റശ്രമം പരാജയപ്പെടുത്തി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയിലൂടെ നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടുനിന്നതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി

കഴിഞ്ഞ മാസം കുപ്‌വാരയില്‍ നുഴഞ്ഞു കയറ്റശ്രമത്തിനിടെ ആറ് ഭീകരരെ സൈന്യം വധിച്ചിരന്നു. കുപ്‌വാര ജില്ലയിലെ കാരന്‍ സെക്ടറിലൂടെയുള്ള നുഴഞ്ഞു കയറാന്‍ ശ്രമിച്ച് ഭീകരരെയാണ് സൈന്യം പരാജയപ്പെടുത്തിയത്.

Top