പൂപ്പാറയില്‍ കൈയേറ്റം ഒഴിപ്പിക്കാനെത്തി റവന്യൂ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു

തൊടുപുഴ: പൂപ്പാറയില്‍ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. സിപിഐഎം നേതാവ് അലിയുടെ അനധികൃത കെട്ടിടം ഏറ്റെടുക്കാന്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിനെ തുടര്‍ന്നുള്ള ഉത്തരവിലാണ് സ്ഥലമെടുക്കല്‍.

Top