ഡെന്മാര്‍ക്കില്‍ മുഖം മുഴുവന്‍ മറക്കുന്ന വസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തി

muslim-women

കോപന്‍ഹേഗന്‍: ഡെന്മാര്‍ക്കില്‍ മുഖം മുഴുവന്‍ മറക്കുന്ന രീതിയിലുള്ള വസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തി. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളായ ബെല്‍ജിയം, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്, ബള്‍ഗേറിയ, സ്വിറ്റ്സര്‍ലാന്‍ഡിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിലവില്‍ മുഖം മുഴുവന്‍ മറക്കുന്ന വസ്ത്രത്തിന് വിലക്കുണ്ട്. 30നെതിരെ 75 വോട്ടുകള്‍ക്കാണ് ഡെന്‍മാര്‍ക്ക് പാര്‍ലമെന്റ് ഈ നിയമം പാസ്സാക്കിയത്.

Top