സ്ഥാനാർത്ഥി നിർണ്ണയത്തിൽ, സി.പി.എമ്മിനെ കണ്ടു പഠിക്കണം . . .

ദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ, യുവത്വത്തിന് പ്രാധാന്യം നൽകി സി.പി.എം. നിരവധി എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ നേതാക്കളാണ് മത്സരിക്കുന്നത്. സി.പി.എം നൽകുന്ന പരിഗണന കോൺഗ്രസ്സും യുവത്വത്തിന് നൽകണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.എൽ.എയും രംഗത്ത്.( വീഡിയോ കാണുക)

Top