ആപ്പിള്‍ ഐ ട്യൂണില്‍ എല്ലാം ഇനി 4കെയില്‍ കാണാം

apple

ട്യൂണില്‍ 4കെ സാങ്കേതിക വിദ്യ കൂടി അനുവദിക്കുന്നതിന് ആപ്പിള്‍ തയാറെടുക്കുന്നതായി സൂചന.

ചില ഉപയോക്താക്കള്‍ക്ക് അവര്‍ അവസാനമായി വാങ്ങിയ ചലച്ചിത്രങ്ങള്‍ 4കെയില്‍ കാണാനുള്ള ഓപ്ഷന്‍ ലഭിച്ചൂവെന്ന് ആപ്പിള്‍ ഇന്‍സൈഡര്‍ പറയുന്നു.

എന്നാല്‍ ആപ്പിള്‍ ഇതുവരെ ഔദ്യോഗികമായി ഇതിനെ കുറിച്ച് അറിയിച്ചിട്ടില്ല.

Top