അമേരിക്കയില്‍ രാസപദാര്‍ഥങ്ങള്‍ സൂക്ഷിച്ചിരുന്ന പ്ലാന്റില്‍ തീപിടിത്തം

fire

വാഷിംഗ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ രാസപദാര്‍ഥങ്ങള്‍ സൂക്ഷിച്ചിരുന്ന പ്ലാന്റിന് തീപിടിത്തമുണ്ടായി.

അഗ്‌നിശമനസേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണക്കാനുള്ളശ്രമങ്ങള്‍ തുടരുകയാണ്.

തീ ഇതിനോടകം നിയന്ത്രണവിധേയമായെന്നാണ് വിവരം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി പരാതിയില്ല. കഴിഞ്ഞ മാസം അല്‍ബാമയിലും സമാനമായ രീതിയില്‍ തീപിടുത്തമുണ്ടായിരുന്നു.

Top