പാക്ക് ആണവകേന്ദ്രം ഭസ്മമാക്കാൻ ഇതുമതി ! (വീഡിയോ കാണാം)

പാക്കിസ്ഥാന്‍ ആണവ കേന്ദ്രം ഭീകരര്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ ഇന്ത്യ. ഐ.എസ്.ഐയുടെയും സൈന്യത്തിലെ ഒരു വിഭാഗത്തിന്റെയും പിന്തുണയോടെ ഇത്തരം ഒരു നീക്കത്തിന് സാധ്യത ഉണ്ടെന്നാണ് നിഗമനം. മുന്‍പ് അമേരിക്ക പ്രകടിപ്പിച്ച ആശങ്ക തന്നെയാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളും ഇപ്പോള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Top