ഇതിനേക്കാൾ വലിയ ഒരു ശതി കേട് ഒരു രാജ്യത്തിനു മില്ല ! (വീഡിയോ കാണാം)

ന്ദ്രയാനെ ആക്ഷേപിക്കുന്ന പാക്കിസ്ഥാന്‍, നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ബെല്ലിഡാന്‍സ് നടത്തി ലോകത്തിന് മുന്നില്‍ നാണംകെടുന്നു. കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യക്കെതിരെ യുദ്ധഭീഷണി മുഴക്കുമ്പോഴും തകര്‍ന്നടിഞ്ഞ പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥ രക്ഷിച്ചെടുക്കുന്നതിന് ബെല്ലി ഡാന്‍സ് നടത്തേണ്ടിവരുന്ന കാഴ്ച്ച അതിദയനീയമാണ്.

Top