ഇന്ത്യയുടെ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന് ഇന്ന് പിറന്നാള്‍ മധുരം

ന്ത്യന്‍ ഫുട്‌ബോളിന്റെ ഇതിഹാസ താരം ഐ.എം വിജയന് ഇന്ന് 50ാം പിറന്നാള്‍. കേരളം കണ്ട ഏറ്റവും ജനകീയനായ കായിക താരമാണ് ഐ.എം വിജയന്‍. ദേശീയ ടീമിനായി 66 മത്സരങ്ങള്‍ കളിച്ചിട്ടുള്ള വിജയന്‍ നിലവില്‍ കേരള പൊലീസില്‍ സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്.

സാഫ് കപ്പില്‍ 12ാം സെക്കന്റില്‍ ഗോളടിച്ച് വിസ്മയം തീര്‍ത്ത താരം ബഗാനും ജെ.സി.ടി.യും ഈസ്റ്റ്ബംഗാളുമടക്കം ഇന്ത്യയിലെ പ്രമുഖ ക്ലബുകള്‍ക്ക് വേണ്ടിയെല്ലാം ബൂട്ടണിഞ്ഞ മികവുറ്റ താരമായിരുന്നു.

Top