i’m coming : bheegam jaan first look poster released

ഡേര്‍ട്ടി പിക്ച്ചറിലെ ശക്തമായ കഥാപാത്രത്തിനു ശേഷം ബോളിവുഡില്‍ തരംഗമാകാന്‍ വിദ്യബാലന്റെ ‘ബീഗം ജാന്‍’ വരുന്നു.

ഞാന്‍ വരികയാണ് എന്ന ക്യാപ്ഷനോടെ ട്വിറ്ററിലൂടെ വിദ്യ തന്നെയാണ് ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്‌.
ഏപ്രില്‍ പതിനാലിനാണ് ചിത്രം റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നത്.

ബംഗാളി സൂപ്പര്‍ഹിറ്റ് ചിത്രം രാജ്കാഹിനിയുടെ ഹിന്ദി പതിപ്പായ ‘ബീഗം ജാന്‍’ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
ചിത്രത്തില്‍ നസറുദ്ദീന്‍ ഷാ, ഇള അരുണ്‍, പല്ലവി ശാര്‍ദ, രജിത് കപൂര്‍, മിഷ്തി ചക്രബര്‍ത്തി തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍

vidya-balan-plays-jaan-owner-begum-brothel_69bd0192-02f0-11e7-b1f1-d4c6cd13dfb1

Top