കൊട്ടാരക്കരയിൽ അനധികൃത മദ്യവില്പന

കൊട്ടാരക്കര: കൊട്ടാരക്കരയിൽ അനധികൃത മദ്യ വിൽപന നടത്തിയ ബാറിലെ റെയ്ഡിനെ തുടർന്ന് അഞ്ച് പേർ അറസ്റ്റിൽ. റെയ്ഡിനെ തുടർന്ന് അനധികൃത മദ്യവിൽപനയിലൂടെ നേടിയ ഒന്നര ലക്ഷം രൂപയും പൊലീസ് ഇവിടെ നിന്ന് കണ്ടെത്തി.

റെയ്ഡിൽ 98 കുപ്പി മദ്യവും 1,59,000 രൂപയും പിടിച്ചെടുത്തു. റെയ്ഡ് നടക്കുന്ന സമയത്ത് ബാറിൽ ഉണ്ടായിരുന്ന അഞ്ച് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.

Top