ശരീരത്തിലെ കൊഴുപ്പകറ്റാന്‍ ബെല്ലി ഡാന്‍സുമായി നടി

ഡല്‍ഹി: ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലും ആരാധകര്‍ ഏറെയുള്ള താരമാണ് ഇല്യാന ഡിക്രൂസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പോസ്റ്റുകള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ ബെല്ലി ഡാന്‍സാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ശരീരത്തിലെ കൊഴുപ്പുകള്‍ ഇല്ലാതാക്കാനാണ് ഇത്തരത്തില്‍ ഡാന്‍സ് ചെയ്യുന്നതെന്ന് നടി പറയുന്നു.

Top