ഐ.ജിമാരായ ശ്രീജിത്തും വിജയ് സാഖറെയും എ.ഡി.ജി.പിമാരാകും

പിണറായി സര്‍ക്കാറിന്റെ കാലാവധി കഴിയാന്‍ ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കെ, ക്രമസമാധാന ചുമതലയില്‍ നിന്നും സ്‌പെഷ്യല്‍ യൂണിറ്റുകളിലേക്ക് ചേക്കേറാന്‍ പൊലീസിലെ ഒരു വിഭാഗം. നീക്കം ഭരണമാറ്റം മുന്നില്‍ കണ്ട്. വരുന്നത് കേരള പൊലീസിലെ വന്‍ അഴിച്ചുപണി.(വീഡിയോ കാണാം )

Top