ig vijayan actress assault case

കൊച്ചി: പള്‍സര്‍ സുനിയെ അറസ്റ്റുചെയ്ത നടപടിയെ ശരിവച്ച് ഐ.ജി പി. വിജയന്‍.

അറസ്റ്റുചെയ്യാന്‍ പൊലീസിന് ചില അവകാശങ്ങളുണ്ട്. അതിന്റെ തെളിവാണ് എറണാകുളം സിജെഎം കോടതി ഉത്തരവെന്നും ഐജി പറഞ്ഞു.

അറസ്റ്റുചെയ്ത പള്‍സര്‍ സുനിയെയും വിജീഷിനേയും ചോദ്യം ചെയ്ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Top