കോൺഗ്രസ്സിൻ്റെ അവസ്ഥ കണ്ടാൽ കരഞ്ഞു പോകും

ണ്ട് മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ കോൺഗ്രസ്സിൻ്റെ തലമുതിർന്ന നേതാക്കൾ ബി.ജെ.പി പാളയത്തിലേക്ക് , ഒപ്പം നിരവധി എം.എൽ.എമാരും. ഒടുവിൽ സോണിയ ഗാന്ധിയും മക്കളും പിന്നെ കെ.സിയും മാത്രമാകുമോ കോൺഗ്രസ്സ് ? അസാധാരണ പ്രതിസന്ധിയിലേക്കാണ് , രാജ്യം ഏറ്റവും കൂടുതൽ കാലം ഭരിച്ച രാഷ്ട്രീയ പാർട്ടി ഇപ്പോൾ പോകുന്നത്.(വീഡിയോ കാണുക)

Top