ഈ പോക്കു പോയാൽ ജോസ് വിഭാഗം ‘പിറവത്ത് ‘ വിവരമറിയും

പിറവം മണ്ഡലത്തിലെ കേരള കോൺഗ്രസ്സ് ജോസ് വിഭാഗം സ്ഥാനാർത്ഥിയെ ചൊല്ലി ഇടതുപക്ഷത്ത് രൂക്ഷ ഭിന്നത. പാർട്ടി പുറത്താക്കിയ വ്യക്തിക്ക് സി.പി.എം പ്രവർത്തകർ വോട്ട് ചെയ്യുമോ ?(വീഡിയോ കാണുക)

Top