ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വീണാല്‍, ‘ടൈറ്റാനിക്ക്’ പോലെ മുങ്ങും

ധികാര മോഹം യു.ഡി.എഫ് നേതാക്കളുടെ സമനില തെറ്റിക്കുന്നു. സകല നേതാക്കള്‍ക്കും മത്സരിക്കണം, മന്ത്രിയാകണം. എം.പിമാരുടെ മോഹം അവര്‍ക്ക് തന്നെ വിനയായി. ഈ അധികാര ദാഹികള്‍ യു.ഡി.എഫ് എന്ന കപ്പല്‍ തന്നെ മുക്കുമോ ?

Top