പാലായില്‍ ‘പാലം’ വലിച്ചാല്‍ കാപ്പന്‍ തന്നെയാണ് വീഴുക

പാലാ മണ്ഡലത്തെ ചൊല്ലി മാണി സി കാപ്പന്‍ ഉണ്ടാക്കുന്ന കലഹം മുന്നണി മര്യാദക്ക് നിരക്കാത്തത്. ഇടതുപക്ഷത്ത് നിന്നും പുറത്താക്കുകയാണ് വേണ്ടത്. സ്വന്തം ശക്തി തിരിച്ചറിഞ്ഞ് വേണം കാപ്പന്‍ പ്രതികരിക്കാന്‍, എന്‍.സി.പി ഒറ്റക്ക് മത്സരിച്ചാല്‍ കെട്ടിവച്ച കാശ് ലഭിക്കില്ല കേരളത്തില്‍ എവിടെയും, ഓര്‍മ്മ വേണം.(വീഡിയോ കാണുക)

Top