റഹീം വന്നാല്‍, ഇബ്രാഹിം കുഞ്ഞിന് പകരം പി.കെ ഫിറോസിന് സാധ്യത

ളമശ്ശേരി മണ്ഡലം യു.ഡി.എഫില്‍ നിന്നും പിടിച്ചെടുക്കാന്‍ തന്ത്രങ്ങളുമായി സി.പി.എം അണിയറയില്‍. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനെയും പരിഗണിച്ചേക്കും. ഇബ്രാഹിം കുഞ്ഞിനെതിരായ പാലം അഴിമതി കേസ് ഗുണം ചെയ്യുമെന്നും നിഗമനം.(വീഡിയോ കാണുക)

Top