പ്രൈവറ്റ് സെക്രട്ടറിമാര്‍ ചതിച്ചാല്‍ മോദിക്കും ഈ ‘അവസ്ഥ’ വരും

മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിനെ കേന്ദ്ര ഏജന്‍സി കസ്റ്റഡിയിലെടുത്തതിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതിന് എന്താണ് ? മോദിയുടെ പ്രൈവറ്റ് സെക്രട്ടറി തെറ്റ് ചെയ്താല്‍ മോദി രാജിവയ്ക്കുമോ ? തെറ്റ് ചെയ്താല്‍ ആരായാലും നടപടി വേണം. അതേ സമയം കേന്ദ്ര ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ ആയുധമാകുകയും ചെയ്യരുത്.(വീഡിയോ കാണുക)

Top