കുട്ടനാടും ചവറയും ‘ചവറ്റുകൊട്ടയിലായാല്‍’ വീഴുക ചെന്നിത്തല

പതിരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉള്ള കസേരയുടെ കാര്യത്തിലും തീരുമാനമാകും. എ വിഭാഗം കോണ്‍ഗ്രസ്സ് നിലപാട് നിര്‍ണ്ണായകം.

Top