ആരുടെ ചിരി മായും ? കോട്ടയം ‘കൈ’വിട്ടാല്‍ യു.ഡി.എഫ് വീഴും

കോട്ടയം ജില്ലയിലെ വിധി നിര്‍ണ്ണയിക്കുക 5 ശതമാനം വോട്ടുകളില്‍, രണ്ടര ശതമാനം ഇടതുപക്ഷം മറിച്ചാല്‍, യു.ഡി.എഫ് കോട്ടകള്‍ തകരും. ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ജോസ്.കെ മാണി വിഭാഗം നിര്‍ണ്ണായക ഘടകമാകുമെന്ന വിലയിരുത്തലില്‍ രാഷ്ട്രീയ നിരീക്ഷകര്‍. (വീഡിയോ കാണുക)

Top