കെ.സി ലാൻഡ് ചെയ്താൽ ചെന്നിത്തല ഔട്ടാകും

മുഖ്യമന്ത്രി സ്ഥാനം മോഹിക്കുന്ന ചെന്നിത്തലക്ക് ഇനി പ്രതിപക്ഷ നേതൃസ്ഥാനം പോലും ലഭിക്കാത്ത രാഷ്ട്രീയ സാഹചര്യമാണ് സംജാതമാകുന്നത്. ഡൽഹിയിൽ നിന്നും പറന്നിറങ്ങാൻ റെഡിയായിരിക്കുന്ന കെ.സി വേണുഗോപാൽ ഗ്രൂപ്പ് നേതൃത്വങ്ങൾക്ക് ഉയർത്തുന്നത് വൻ വെല്ലുവിളി.( വീഡിയോ കാണുക)

Top