കമ്മ്യൂണിസം അറിയില്ലങ്കിൽ, കമ്മ്യൂണിസ്റ്റുകളെയെങ്കിലും അറിയണമായിരുന്നു

മുഖ്യമന്തി പിണറായി വിജയനതിരായ എം.എസ്.എഫ് അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് ഫാത്തിമ തഹ് ലിയുടെ ആക്ഷേപം വസ്തുതയ്ക്ക് നിരക്കാത്തത്. പിണറായിക്ക് സംഘി ‘പട്ടം’ ചാർത്തി കൊടുത്തത് ഈ വർഷത്തെ ഏറ്റവും വലിയ തമാശ.കമ്മ്യൂണിസം അറിയല്ലങ്കിൽ, കമ്മ്യൂണിസ്റ്റുകളെ കുറിച്ചെങ്കിലും പഠിക്കാൻ ലീഗിലെ പുതു തലമുറ ശ്രമിക്കുക (വീഡിയോ കാണുക)

Top