മക്കൾ രാഷ്ട്രീയത്തിന് തിരിച്ചടിയേറ്റാൽ, ഇബ്രാഹിംകുഞ്ഞ് ‘യുഗം’ തീരും

ളമശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട്, ലീഗിൽ ഉണ്ടായ പൊട്ടിത്തെറിയിൽ കോൺഗ്രസ്സിനും ആശങ്ക.ആഭ്യന്തര കലഹം വോട്ടെടുപ്പിൽ പ്രതിഫലിച്ചാൽ, മുസ്ലീം ലീഗ് കൂടുതൽ പ്രതിരോധത്തിലാകും.പാലാരിവട്ടം പാലം വിവാദവും തിരഞ്ഞെടുപ്പിലെ പ്രചരണ വിഷയം.(വീഡിയോ കാണുക)

Top