തെറ്റ് ശിവശങ്കറല്ല, കേന്ദ്രമന്ത്രി ചെയ്താലും നടപടി വേണ്ടേ ? ?

മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കറിനെതിരായ കസ്റ്റംസ് നീക്കത്തില്‍ ദുരൂഹത. നോട്ടീസ് നല്‍കി വിളിപ്പിച്ചാല്‍ വരുമായിരുന്ന വ്യക്തിയെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചത് എന്തിന് ? തെറ്റ് ശിവശങ്കര്‍ ചെയ്താല്‍ നടപടിയും വേണം. അക്കാര്യത്തില്‍ തര്‍ക്കമില്ല. അതു പോലെ തന്നെ ആയിരിക്കണം കേന്ദ്ര മന്ത്രി മുരളി ചെയ്ത തെറ്റിനോടും കേന്ദ്ര ഏജന്‍സികള്‍ സ്വീകരിക്കേണ്ടത് . . .(വീഡിയോ കാണുക)

Top