ഇടുക്കിയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ തൂങ്ങി മരിച്ച നിലയില്‍

തൊടുപുഴ: സിവില്‍ പൊലീസ് ഓഫീസര്‍ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍. ഇടുക്കി എആര്‍ ക്യാംപിലെ മേലുകാവ് സ്വദേശി ജോജി ജോര്‍ജിനെ (36) യാണ് ഇന്നലെ വൈകിട്ട് നാലോടെ മുട്ടത്തെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സാമ്പത്തിക പ്രതിസന്ധിയും പൊലീസ് സംഘടനയിലെ ചിലരുടെ പീഡനവുമാണ് മരണകാരണമെന്നാണ് അഭ്യൂഹങ്ങള്‍.

Top