ഇടുക്കിയില്‍ വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങി പുലി

ഇടുക്കി: വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി പുലി. വണ്ടിപ്പെരിയാര്‍ നെല്ലിമലയിലാണ് വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ പുലി വീണത്.

മൂന്ന് വയ്‌സ് പ്രായമുള്ള പെണ്‍പുലിയാണ് വീണത്. തുടര്‍ന്ന് വനംവകുപ്പ് പുലിയെ വള്ളക്കടവ് വനമേഖലയിലെത്തിച്ച് തുറന്നു വിട്ടെന്ന് അധികൃതര്‍ അറിയിച്ചു.

Top