ശക്തമായ മഴ ; ഇടുക്കിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഇടുക്കി : ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നലെ മുതല്‍ തുടങ്ങിയ മഴയ്ക്ക് ഇതുവരെ ശമനമുണ്ടായിട്ടില്ല. നിലവില്‍ ഇടുക്കിയില്‍ ശക്തമായ മഴ ഇല്ലെങ്കിലും വരും മണിക്കൂറുകളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

കോട്ടയം, എറണാകുളം, തൃശൂര്‍ പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് 9 ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Top