ഇടുക്കി ഡാമിലെ ജലനിരപ്പ് കുറഞ്ഞു; പുറത്തേക്കൊഴുകുന്നത് 200ഘനമീറ്റര്‍ ജലം

IDUKKI-DAM

ഇടുക്കി: മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും താഴ്ന്നു. 2400.70അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.

ഇതോടെ, അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവും കുറച്ചിട്ടുണ്ട്.

200ഘനമീറ്റര്‍ മാത്രം വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്.

Top