ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യത; കളക്ടര്‍ക്ക് കെഎസ്ഇബി കത്ത് നല്‍കി

idukki dam

ഇടുക്കി: ഇടുക്കി അണക്കെട്ട് ഉടന്‍ തന്നെ തുറക്കാന്‍ സാധ്യത. ഇന്ന് ഉച്ചയ്ക്കു ശേഷമോ നാളെയോ തുറക്കാനാണ് സാധ്യതയുള്ളത്. ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി കളക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

Top