ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നേരിയ പ്രകമ്പനം

ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ രണ്ട് തവണ നേരിയ ഭൂചലനമുണ്ടായതായി വിവരം. രാത്രി 10:15നും, 10:25നു ഇടയിലാണ് പ്രകമ്പനവും മുഴക്കവും ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് പരിശോധിച്ച് വരികയാണെന്ന് കെഎസ്ഇബി ഗവേഷണ വിഭാഗം അറിയിച്ചു. നേരിയ പ്രകമ്പനത്തോട് കൂടിയുള്ള ശക്തമായ മുഴക്കം നാട്ടുകാരെ പരിഭ്രാന്തരാക്കി.

Top