ഐസിഎസ്സി പത്താം ക്ലാസ് പന്ത്രണ്ടാം ക്ലാസി് പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഐസിഎസ്സി പത്താം ക്ലാസിലെയും ഐഎസ്സി പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. www.cisce.org എന്ന വെബ്സൈറ്റിലൂടെ ഫലമറിയാന്‍ സാധിക്കും.

Top