ice cream parlor ; kunjalikuty statement

kunjalikutty

മലപ്പുറം : ഐസ്‌ക്രീം പാര്‍ലര്‍കേസ് സുപ്രിം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി.

വിഎസിനോട് വിരോധമില്ലെന്നും അദ്ദേഹത്തിന്റെ പുറകില്‍ പ്രവര്‍ത്തിച്ച പലരെയും തന്നിക്കറിയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

20 വര്‍ഷമായുള്ള പീഢനം അവസാനിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top