ICC World Twenty20 Pakistan announce 15-man squad; Shahid Afridi to lead

കറാച്ചി: മാര്‍ച്ചില്‍ ഇന്ത്യയില്‍ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചു. ഓള്‍ റൗണ്ടര്‍ ഷഹീദ് അഫ്രീദിയാണ് ടീമിനെ നയിക്കുന്നത്.

മോശം ഫോമിലുള്ള ഓപ്പണര്‍ അഹമ്മദ് ഷെഹ്‌സാദിനെ ഒഴിവാക്കി. ഇടംകൈയന്‍ പേസ് ബൗളര്‍ റുമാന്‍ റെയീസാണ് ടീമിലെ പുതുമുഖം. ടീം: ഷഹീദ് അഫ്രീദി (ക്യാപ്റ്റന്‍), മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്, ഉമര്‍ അക്മാല്‍, സര്‍ഫ്രാസ് അഹമ്മദ്, ബാബര്‍ അസം, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, അന്‍വര്‍ അലി, മുഹമ്മദ് ഇര്‍ഫാന്‍, വഹാബ് റിയാസ്, മുഹമ്മദ് ആമിര്‍, മുഹമ്മദ് നവാസ്, ഖുറാം മന്‍സൂര്‍, റുമാന്‍ റെയീസ്.

Top