ഇന്ത്യൻ നായകൻ തന്നെ മുന്നിൽ ; ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുസ്‌ക്കാരം വിരാട് കൊഹ്‌ലിക്ക്

kohli-and-chahal

മുംബൈ: ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുസ്‌ക്കാരം ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിക്ക്. ഏകദിനത്തിലെ മികച്ച കളിക്കാനുള്ള പുരസ്‌ക്കാരവും കൊഹ്‌ലി സ്വന്തമാക്കി.

എന്നാല്‍ ട്വന്റി20 യിലെ മികച്ച പ്രകടനത്തിനുള്ള പുരസ്‌ക്കാരം ഇന്ത്യന്‍ പേസര്‍ യുസ് വേന്ദ്ര ചാഹലിനാണ്.

ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് ആണ് മികച്ച ടെസ്റ്റ് താരം.

Top