ഇബ്രാഹിം കുഞ്ഞിന് മാത്രമല്ല, യൂത്ത് കോൺഗ്രസ്സിനും റഹീമിനെ ഭയം !

ളമശേരിയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം സ്ഥാനാർത്ഥിയായാൽ തിരിച്ചടിയുണ്ടാവുമെന്ന് മുസ്ലീം ലീഗിന് മുന്നറിയിപ്പ് നൽകി യൂത്ത് കോൺഗ്രസ്സ്.ഇബ്രാഹിം കുഞ്ഞിനെ മാറ്റണമെന്നും ആവശ്യം.(വീഡിയോ കാണുക)

Top