ias ips war in kerala state-ramesh chennithala

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ്- ഐപിഎസ് പോര് നടക്കുകയാണെന്ന് പ്രതിപക്ഷം നിയമസഭയില്‍.

ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ പരസ്പരം പോരടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സെക്രട്ടേറിയറ്റില്‍ ഒരു കാര്യവും നടക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കെ.എം ഏബ്രഹാമിനെതിരായ വിജിലന്‍സ് നടപടിയെക്കുറിച്ചായിരുന്നു രമേശ് ചെന്നിത്തലയുടെ പരാമര്‍ശം.

Top