IAF’s MI-17 helicopter crash-lands in Uttarakhand

ബദ്രീനാഥ്: ഇന്ത്യന്‍ വ്യോമസേനയുടെ എംഐ-17 ഹെലിക്കോപ്റ്റര്‍ ഇടിച്ചിറക്കി. ഉത്തരാഖണ്ഡിലെ ബദ്രീനാഥില്‍ ബുധനാഴ്ച രാവിലെയാണ് ഹെലിക്കോപ്റ്റര്‍ ഇടിച്ചിറക്കിയത്.

പതിവു പരിശീലന പറക്കിലിനിടെയായിരുന്നു അപകടമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഇടിച്ചിറക്കേണ്ടിവന്നതെന്നും ഹെലിക്കോപ്റ്ററിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും വ്യോമസേനാ വക്താവ് അറിയിച്ചു.

Top