I-League : Minerva Punjab v/s Mohun Bagan

ലുധിയാന: ഐ ലീഗ് ഫുട്‌ബോളില്‍ മോഹന്‍ ബഗാന് ജയം. ഏകപക്ഷീയമായ ഒരു ഗോളിന് മിനെര്‍വ പഞ്ചാബ് എഫ്‌സിയെ
കീഴടക്കിയാണ് ബഗാന്‍ ജയം ആഘോഷിച്ചത്.
84ാം മിനിറ്റില്‍ സോണി നോര്‍ഡെയുടെ ഗോളാണ് ബഗാന്‍ വിജയം നേടികൊടുത്തത്.

16 മത്സരങ്ങളില്‍ 33 പോയിന്റുമായി ബഗാന്‍ ഒന്നാം സ്ഥാനത്തും ഐസ്വാള്‍ എഫ്‌സി രണ്ടാമതുമാണ്.

Top