“താന്‍ സിനിമയിലെത്തിയത് പിന്‍വാതില്‍ വഴിയല്ല:” ധര്‍മ്മജന്‍

ല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത് പോലെയല്ല താൻ സിനിമയിലേക്ക് എത്തിയതെന്ന് നടൻ ധർമജൻ ബോൾഗാട്ടി.കോഴിക്കോട് നടുവണ്ണൂരില്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഇടതു ഭരണം ബിഗ് ബോസ് ഹൌസ് പോലെയാണെന്നും ധര്‍മ്മജന്‍ പറഞ്ഞു.ബാലുശ്ശേരിയിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരായി വരുന്ന ട്രോളുകളെ പരാമര്‍ശിച്ചായിരുന്നു ധര്‍മ്മജന്‍റെ പ്രതികരണം.

Top