Hyderabad: Cab driver tries to rape woman

ഹൈദരാബാദ്: ഹൈദരാബാദിലെ രാജേന്ദ്ര നഗറില്‍ വച്ച് ടാക്‌സി ഡ്രൈവര്‍ എയര്‍ഹോസ്റ്റസിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇന്നലെ രാത്രിയാണ് സംഭവം.

വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടയില്‍ ഡ്രൈവര്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നു കാണിച്ച് പെണ്‍കുട്ടി പൊലീസിന് നല്‍കി.
പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. കൂടുതല്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

Top