ഡൽഹിയെ മലർത്തിയടിച്ച് ഹൈദ്രാബാദ്

ipl

ദുബായ് ;ഐ.പി.എല്ലിൽ സൺ റൈസേഴ്സ് ഹൈദരാബാദിന് ദില്ലിക്കെതിരെ വൻ വിജയം. ഹൈദ്രാബാദ് തന്നെയാണ് ആദ്യം ബാറ്റിംഗിന് ഇറങ്ങിയത് .തുടർന്ന് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 219 എന്ന വലിയ സ്കോർ നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഡൽഹിയുടെ തുടക്കം തന്നെ തകർച്ചയിലൂടെ ആയിരുന്നു. വെറും 131 റൺസിന് ഡൽഹി ഓൾ ഔട്ട്‌ ആകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഈ സീസണിൽ ആദ്യമായാണ് ഡൽഹി ഓൾ ഔട്ട്‌ ആകുന്നത്.

Top