ഹൈദരാബാദിൽ അനധികൃതമായി വിൽപ്പന നടത്തിയ പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു

tobacco

ഹൈദരാബാദ് : ഹൈദരാബാദിൽ നിന്ന് അനധികൃതമായി വിൽപ്പന നടത്തിയ പുകയില ഉത്പന്നങ്ങൾ പൊലീസ് പിടിച്ചെടുത്തു. നടത്തിയ 15 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.

ഹൈദരാബാദിലെ കുഷായിഗുഡയിലുള്ള ഗോഡൗണിൽ നടത്തി പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ പൊലീസ് കണ്ടത്തിയത്. പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയ ജെ. അനന്ദ്, ജി. രവികുമാർ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Top