ഇന്‍-ഡിസ്‌പ്ലേ ക്യാമറയുള്ള ഹുവായ് നോവ 4 ചൈനയില്‍ എത്തി

ന്‍-ഡിസ്‌പ്ലേ ഫോണ്‍ ഹുവായ് നോവ 4 ചൈനയില്‍ എത്തി. ഡിസംബറിലാകും ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 6.4 ഇഞ്ച് ഡിസ്‌പ്ലേയാകും ഫോണിനുള്ളത്.

24 എംപി ഫ്രണ്ട് ക്യാമറയാകും. സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 9 പൈയിലാകും പ്രവര്‍ത്തിക്കുന്നത്. 3,400 എംഎഎച്ചാണ് ബാറ്ററി.

Top