ഹുവായ് നോവ 3 ഇന്ന് മുതല്‍ ആമസോണില്‍ വില്‍പ്പനയാരംഭിക്കും

ഹുവായ് നോവ 3 ആമസോണ്‍ ഇന്ത്യയില്‍ ഇന്ന് മുതല്‍ വില്‍പ്പനയാരംഭിക്കും. റിലയന്‍സ് ജിയോ സബ്‌സ്‌ക്രൈബേഴ്‌സിന് ഫോണ്‍ വാങ്ങുമ്പോള്‍ 1200 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കും. ഹുവായ് നോവ 36ജിബി റാം 128ജിബി സ്റ്റോറേജ് വാരിയന്റിന് 30,600 രൂപയാണ് വില

ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. കിറിന്‍ 790 പ്രൊസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. നോവ 3യില്‍ ആപ്പിള്‍ ഐഫോണിലേതു പോലെ ഫേസ് അണ്‍ലോക്ക് ഫീച്ചറുകളും ഉണ്ട്. 10 എംപി+24 എംപി ഡ്യുവല്‍ റിയര്‍ ക്യമറയാണ് നോവ 3യുടേത്. 3,750 എംഎഎച്ചാണ് ബാറ്ററി. പര്‍പ്പിള്‍, കറുപ്പ്, ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക.

Top