ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി

കൊച്ചി: ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. എറണാകുളം പള്ളുരുത്തിയിലാണ് സംഭവം ഭാര്യയെ വെട്ടി കൊലപ്പെടുത്തിയതിന് ശേഷം ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങുകയായിരുന്നു.

പള്ളുരുത്തി സ്വദേശി മനോരമയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സാഗരന്‍ പൊലീസില്‍ കീഴടങ്ങി. കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്തെന്ന് വ്യക്തമല്ല.

Top