ഗര്‍ഭിണിയെ ഭര്‍ത്താവ് തീകൊളുത്തി; ഗര്‍ഭസ്ഥ ശിശു മരിച്ചു

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ താനെയില്‍ ഗര്‍ഭിണിയെ ഭര്‍ത്താവ് തീകൊളുത്തി. ആറുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ ആശുപത്രിയില്‍ ചികിത്സയില്‍.

ഭര്‍ത്താവ് അനില്‍ ചൗരസ്യ പൊലീസ് പിടിയില്‍. ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതക ശ്രമം നടന്നത്.

 

Top