തൃശൂരില്‍ തൊണ്ണൂറ്റൊന്നുകാരന്‍ ഭാര്യയെ ചുട്ടെരിച്ചു കൊന്നു

തൃശൂര്‍: തൃശൂര്‍ വെള്ളികുളങ്ങരയില്‍ തൊണ്ണൂറ്റൊന്നു വയസുകാരന്‍ എണ്‍പതുകാരിയായ ഭാര്യയെ തീവെച്ചു കൊന്നു.

കൊച്ചു ത്രേസ്യ ആണ് ഭര്‍ത്താവിന്റെ ആക്രമണത്തെ തുടര്‍ന്ന് ക്രൂരമായി കൊല്ലപ്പെട്ടത്.

ഇതേതുടര്‍ന്ന്, ഭര്‍ത്താവ് ചെറിയക്കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മൂന്നു ദിവസമായി കൊച്ചുത്രേസ്യയെ കാണാനില്ലായിരുന്നു.

കൊലപാതകത്തിന് കാരണമെന്തെന്ന് വ്യക്തമല്ല.

Top