കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

case

കോഴിക്കോട്: കോഴിക്കോട് പെരിങ്ങലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി.

കാവാലം സ്വദേശിനിയായ റംലയാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിനുശേഷം റംലയുടെ ഭര്‍ത്താവ് നാസര്‍ ഒളിവില്‍ പോയി.

ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Top